Central Information Commission

രാഷ്ട്രീയപ്പാർട്ടികൾക്ക് സുതാര്യത അനിവാര്യം

ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധി വിശ്വാസ്യതയില്ലായ്മയാണ്. ഇത് വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു.

വിവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകം

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശത്തിന്‍റെ പരിധിയില്‍ പെടുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍