central government

കൊവിഡ് മരണങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കാണാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍............

'നിയമവിരുദ്ധ' ട്വീറ്റുകള്‍ക്ക് ഇനി കമ്പനി ഉത്തരവാദി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി

പുതിയ ഐ.ടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്വിറ്ററിനെ പൂട്ടാനുറച്ച് കേന്ദ്രം. ഇന്ത്യയില്‍ ട്വിറ്ററിനുണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിന്‍വലിച്ചു. പുതിയ ഐ.ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചെങ്കിലും............

കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്; പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ...........

ഇനി ഡല്‍ഹിയുടെ സര്‍വ്വാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍; പ്രതിഷേധങ്ങള്‍ക്കിടെ ഭേദഗതി പ്രാബല്യത്തില്‍

ഡല്‍ഹി ഭരണകൂടത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി(ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു. ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ കേന്ദ്രം..........

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത്............

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും; ഉത്തരവുമായി കേന്ദ്രം

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിന് തുടക്കമിട്ട് സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പൊളിക്കല്‍ നയത്തിന്റെ ആദ്യ...........

ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം; ഉത്തരവ് നടപ്പാക്കണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സ്വന്തം നിയമം എന്തായാലും ട്വിറ്റര്‍ ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഐ.ടി വകുപ്പിന് കീഴിലുള്ള............

കര്‍ഷക സമരം ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വളരെ ആസൂത്രിതമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരത്തെ നേരിട്ടത്. 62 ദിവസത്തോളെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ പലകുറി ചര്‍ച്ചകള്‍ നടത്തുകയും നിലപാടുകളില്‍ അയവ് വരുത്താതെയുമാണ് കര്‍ഷക സമരം മുന്നോട്ട് പോയത്. ഏറ്റവും ഒടുവില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക്...............

ഒടുവില്‍ സുപ്രീംകോടതി ഇടപെടല്‍, കര്‍ഷക സമരം ഫലപ്രാപ്തിയിലേക്കോ?

Glint Desk

ഒടുവില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കടുത്ത.....

കര്‍ഷക സമരം അതിശക്തമാകുന്നു, വീണ്ടും ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍

കര്‍ഷകരുമായി നാളെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. എഴുതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചയാവാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ തുടരുകയാണ് കര്‍ഷകര്‍. കര്‍ഷക....

Pages