Carnatic Music

അദ്ധ്യായം 11: സ്വാഗതം കൃഷ്ണാ

മീനാക്ഷി

ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍  നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി  അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.

മന്‍ഡോലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു

പ്രശസ്ത മന്‍ഡോലിന്‍ വാദകന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. മന്‍ഡോലിന്‍ ശ്രീനിവാസ് എന്നറിയപ്പെട്ട അദ്ദേഹത്തെ 1998-ല്‍ രാഷ്ട്രം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.