car accident

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. റാന്നി വടശ്ശേരിക്കര.........

വാഹനമോടിക്കുമ്പോള്‍ ഉറങ്ങരുതേ; കേരളാ പോലീസ് ഓര്‍മ്മിപ്പിക്കുന്നു

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന്....

വാഹനാപകടം: ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. ഇന്നലെ അദ്ദേഹത്തെ അടിയന്തര ശസ്ത്രകിരയക്ക് വിധേയനാക്കിയിരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍.......

വാഹനാപകടത്തില്‍ ഹനാന് സാരമായ പരിക്ക്

കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജനശ്രദ്ധ നേടിയ ഹനാന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വച്ച് ഹനാന്‍ സഞ്ചരിച്ച കാര്‍  നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.