Cancer

ആ പോരാട്ടം നിലച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ക്യാന്‍സര്‍ പോരാട്ടത്തില്‍ പ്രചോദനം പകര്‍ന്ന നന്ദു മഹാദേവ (27 വയസ്സ് ) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ രോഗത്തോടുള്ള പോരാട്ടമായിരുന്നു നന്ദുവിനെ ശ്രദ്ധേയനാക്കിയത്. ക്യാന്‍സര്‍..........

2025ഓടെ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12% വര്‍ധന ഉണ്ടാകും; ഐ.സി.എം.ആര്‍

2025 ആകുന്നതോടെ ഇന്ത്യയിലെ കാന്‍സര്‍ കേസുകള്‍ 12% വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ദി നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപ്പോര്‍ട്ട് 2020 ഐ.സി.എം.ആറും...........

ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദം വരുത്തുമെന്ന് പഠനം

Glint Staff

ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ വിഭാഗം
നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദത്തിന് സാധ്യതയേറെ

Glint staff

ഗര്‍ഭ നിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 18 ലക്ഷം സ്ത്രീകളില്‍ 11 വര്‍ഷം സമയമെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ക്യാൻസർ താരം

Glint Guru

ഈ യുവതിക്ക് രോഗത്തെ വിടാൻ പറ്റില്ല. കാരണം അർബുദം സമ്മാനിച്ച മനോജ്ഞ ദിനങ്ങൾ അവർക്ക് അത്ര വിലപ്പെട്ടതായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ബാല്യം മുതൽ എന്തിനുവേണ്ടിയായിരുന്നുവോ കൊതിച്ചത് അതു മുഴുവൻ രോഗകാലത്ത് ഈ യുവതിക്കു കിട്ടി.

ക്യാൻസർ ചെയ്യുന്ന കാരുണ്യങ്ങള്‍!

Glint Guru

രോഗവിമുക്തയായിട്ടും അര്‍ബുദത്തെ ഉറ്റബന്ധുവിനെപ്പോലെ കാണുന്ന - താൻ ഇപ്പോഴും രോഗിയാണെന്നും അർബുദം ഒരിക്കൽ വന്നാൽ പിന്നെ എപ്പോൾ വേണമെങ്കിലും വരാമെന്ന സിദ്ധാന്തവുമൊക്കെ എപ്പോഴും വിളമ്പുന്ന - ആ യുവതിയുടെ മനസ്സ് ആഗ്രഹിക്കുന്നത് എന്താണ്?

അര്‍ബുദം ആയുര്‍വ്വേദത്തില്‍

ആയുർവ്വേദ ഗ്രന്ഥങ്ങൾ സമഗ്രമായി പഠിക്കാനൊരുമ്പോൾ കാണാം, അര്‍ബുദത്തിനെ മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടില്ലെന്ന്‌. ഒരു മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തി പ്രത്യേകമായിക്കാണുന്ന രോഗമല്ല അര്‍ബുദം. അര്‍ബുദത്തെ ഒരനുബന്ധരോഗത്തിന്റെ നിലയിലാണ്‌ ആയുർവ്വേദം കാണുന്നത്‌. അതിന്റെ കാരണങ്ങളിലേക്ക്‌ കടന്നാൽ പലപ്പോഴും അര്‍ബുദം മാറാവുന്നതുമാണ്‌.

ആര്‍.സി.സി സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്ക്

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്ക്.

ആപ്പിള്‍, സാംസങ്ങ് ഫാക്ടറികളില്‍ അര്‍ബുദ മരണങ്ങളെന്ന് സന്നദ്ധ സംഘടനകള്‍

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രോസസ്സര്‍ ചിപ്പുകള്‍ വിതരണം ചെയ്യുന്ന ഫാക്ടറികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊഴിലാളികളില്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് സന്നദ്ധ സംഘടനകള്‍.

സ്വപ്നത്തകർച്ചയും അർബുദവും

തന്റെ ജീവസൃഷ്ടി വൈചിത്ര്യത്തിൽപ്പെട്ട്‌ സ്വച്ഛന്ദമായ തന്റെ ജീവിത വ്യാപാരം നടക്കില്ലെന്നറിയുമ്പോൾ, അവനെ രക്ഷിക്കാൻ അവന്റെ പാരമ്പര്യ ജനിതകങ്ങളിലൊന്നിലെ അവന്റെയൊരു മുത്തശ്ശൻ കൈകടത്തുമ്പോൾ കോശവിഭജനത്തിലൂടെ മൃത്യുവിലേക്ക്‌ അവനെ തയ്യാറെടുപ്പിക്കുന്നതാണ്‌ അവന്റെ അർബുദം.