Campus Politics

കലാലയരാഷ്ട്രീയം : കോടതി വിധിക്കെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരും. ഹൈക്കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍..........

ഈ കാമ്പസ് രാഷ്ട്രീയം നിരോധിക്കേണ്ടതു തന്നെ

Glint Staff

കാമ്പസിനുള്ളിലെ രാഷ്ട്രീയം പകയും, വിദ്വേഷവും, സംഘട്ടനവും, കൊലപാതകവുമാണ് സൃഷ്ടിക്കുന്നതെങ്കില്‍,  അത് എത്ര പവിത്രമാണെങ്കിലും നിരോധിക്കുക തന്നെ വേണം. കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തെ വിലയിരുത്തുമ്പോള്‍ ഈ ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഹൈക്കോടതിയുടെ.....

അഭിമന്യുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഭിമന്യുവിന്റെ വധത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട.....

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്നെ; സ്വാശ്രയ പീഡനത്തെ കുറിച്ചും

Glint Staff

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.