Cambridge Analytica

കേംബ്രിജ് അനലറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Glint Staff

ഫെയ്‌സ് ബുക്കില്‍ നിന്ന് ഉപയോക്താക്കുളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിജ് അനലറ്റിക്ക അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചത്.

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും ഡാറ്റ വിറ്റെന്ന് റിപ്പോര്‍ട്ട്

Glint Staff

ഫേസ്ബുക്കിന് പിന്നാലെ  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ( third party) ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്.

അനലറ്റിക്കയുടെ കളി താല്‍ക്കാലികം, വരാനിരിക്കുന്നതാണ് വെല്ലുവിളി

Glint staff

ഡിജിറ്റല്‍ യുഗത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത് സുതാര്യതയും (transparency) ശൃംഖലാ (network) സ്വഭാവവുമാണ്. ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ സധ്യത. അത് സംസ്‌കാരത്തെയും പുനഃര്‍ നിര്‍വചിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗം വരെ കാണാന്‍ കഴിയാതിരുന്ന കാഴ്ചകളെല്ലാം  ഇന്റര്‍നെറ്റില്‍ കാണുന്നതും, കാണാന്‍ കഴിയാത്തതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ലാത്തതും.