സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം...
സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ മേളകള്‍നടത്താനാണ് തീരുമാനം. മേള ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സര്‍ഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.......
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. .മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് കലോല്‍സവം ഉദ്ഘാടനം ചെയ്തത്.
ഏതു പെട്ടിക്കടയോ പള്ളിക്കൂടമോ കോളേജോ ആയാലും ഒരു വിദ്യാർഥിക്കോ അല്ലെങ്കിൽ വിദ്യാർഥി സമൂഹത്തിനോ ദോഷകരമായതുണ്ടായാൽ അതു തടയാനുള്ള ഉത്തരവാദിത്വം ഭരണഘടനയോടു കൂറു പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന മന്ത്രിക്കുണ്ട്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On