BSE Sensex

അമേരിക്കന്‍ ഓഹരി വിപണയില്‍ വന്‍ ഇടിവ്: ഇന്ത്യന്‍ വിപണിയിലും തകര്‍ച്ച

Glint staff

അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്

Glint staff

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു; സെന്‍സെക്സ് മുപ്പതിനായിരം കടന്നു

ബുധനാഴ്ച രാവിലെ പലിശ നിരക്ക് കുറച്ച വാര്‍ത്ത വന്നതിനെതുടര്‍ന്ന് സെന്‍സെക്‌സ് നാന്നൂറ് പോയന്റ് ഉയര്‍ന്ന് 30,000 കടന്നു. പച്ചക്കറി ഇനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. ഭവനവായ്പാ പലിശ നിരക്കില്‍ കാര്യമായ കുറവ് വരും.

സെന്‍സെക്സ് 26,000 കടന്നു; ആറു ദിവസത്തില്‍ മൂന്ന്‍ ശതമാനം വര്‍ധന

ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സൂചികയായി സെന്‍സെക്സ് മാറിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഓഹരി വിപണിയില്‍ വന്‍ നേട്ടം; സെന്‍സെക്സ് 24,000 കടന്നു

തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബി.എസ്.ഇ സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച ചരിത്രത്തില്‍ ആദ്യമായി 24,000 പോയന്റുകള്‍ കടന്നു. യു.എസ് ഡോളറുമായുള്ള വ്യാപാരത്തില്‍ രൂപയും ശക്തിയാര്‍ജിച്ചിട്ടുണ്ട്.

ഓഹരി സൂചിക നിഫ്റ്റി ചരിത്രത്തിലാദ്യമായി 7000 കടന്നു

തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ ഓഹരി സൂചികകളില്‍ വന്‍ മുന്നേറ്റം.

ബി.ജെ.പിയ്ക്ക് നേട്ടമെന്ന് പ്രവചനങ്ങള്‍; സെന്‍സെക്സ് 350 പോയന്റ് ഉയര്‍ന്നു

എക്സിറ്റ് പോളുകള്‍ പ്രകാരം മധ്യപ്രദേശിലും ഛത്തിസ്‌ഗഡിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയും രാജസ്താനില്‍ ഭരണം പിടിക്കുകയും ഡെല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്യും.

ഓഹരി വിപണിയില്‍ വന്‍കുതിപ്പ്: മറികടന്നത് 2008-ലെ റെക്കോര്‍ഡ്

ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 21164.52-ഉം  നിഫ്റ്റി  6299.15 പോയിന്റും പിന്നിട്ടു. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.