Bro Daddy Movie

മോഹന്‍ലാലിനൊപ്പം അടുത്ത രണ്ട് സിനിമകളില്‍ ഉണ്ണി മുകുന്ദനും; ബ്രോ ഡാഡിയില്‍ പ്രധാന റോള്‍

Glint desk

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിലും മോഹന്‍ലാലിനൊപ്പം നിര്‍ണായക റോളില്‍ ഉണ്ണി മുകുന്ദനും. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയിലാവും ഉണ്ണി...........