BJP

സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം വാഗ്ദാനം ചെയ്തു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ.സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സുന്ദര ആരോപിക്കുന്നത്. അതില്‍ 47.5 ലക്ഷം രൂപ...........

പാലാ ബിഷപ്പിനെ സംരക്ഷിക്കണം; അമിത്ഷായ്ക്ക് കത്തയച്ച് സംസ്ഥാന ബി.ജെ.പി

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ബിഷപ്പിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ്...........

'യു.പിയില്‍ യോഗി വീണ്ടും അധികാരത്തിലെത്തും'; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ച് സര്‍വ്വേ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി സീ വോട്ടര്‍ സര്‍വ്വേ. ഉത്തര്‍പ്രദേശിനൊപ്പം ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്..........

കുതിരയുടെ ശരീരത്തില്‍ ബി.ജെ.പി കൊടിയുടെ ചിത്രം വരച്ചു; കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ

ബി.ജെ.പി നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയില്‍ കുതിരയുടെ മേല്‍ പാര്‍ട്ടി കൊടിയുടെ ചിത്രം വരച്ചതിന് കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. കുതിരയെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേറ്റര്‍ രാംദാസ് ഗാര്‍ഗ് വാടകയ്ക്ക് എടുത്തതാണെന്നാണ്...........

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും...........

ബി.ജെ.പിയില്‍ ചേര്‍ന്നത് അബദ്ധം: 200ഓളം പേര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് തൃണമൂലിലേക്ക് മടങ്ങി

പശ്ചിമ ബംഗാളില്‍  ബി.ജെ.പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് നിലക്കുന്നില്ല. 200 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ തിരിച്ചെത്തി. ഇവര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന്...........

ബി.ജെ.പി പ്രതിഷേധത്തില്‍ ഡി.വൈ.എഫ്‌.ഐ പ്ലക്കാര്‍ഡ്, ട്രോളി റഹീം

സംസ്ഥാനത്ത് മരം കൊള്ള നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരായ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്ക്കെതിരെ...........

'ഇതൊന്നും കൃഷ്ണദാസ് അറിയരുത് , സി കെ ജാനു ഒന്നും പറയില്ലല്ലോ'; സുരേന്ദ്രന്റെ പേരില്‍ പുതിയ ശബ്ദരേഖയുമായി പ്രസീത

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ടുള്ള പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും...........

ബി.ജെ.പിക്ക് വീണ്ടും മമതയുടെ ഉഗ്രന്‍ തിരിച്ചടി; മുകുള്‍ റോയിയെ തൃണമൂലിലെത്തിച്ചു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. മകന്‍ ശുബരാന്‍ഷുവിനൊപ്പമാണ് ആഴ്ചകള്‍ നീണ്ട അഭ്യൂഹത്തിന് വിരാമമിട്ട് മുകുള്‍ തൃണമൂല്‍ പാളയത്തിലേക്ക്............

സര്‍ക്കാരിനെതിരെ മുട്ടില്‍ വനംകൊള്ളക്കേസ് ആയുധമാക്കാന്‍ കെ സുരേന്ദ്രന്‍; കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കേരളത്തിലെ ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന കോഴ, കുഴപ്പല്‍പ്പണം അടക്കമുള്ള ആരോപണങ്ങള്‍ വയനാട് മുട്ടില്‍ വനം കൊള്ളയെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ ബി.ജെ.പി. മുട്ടില്‍ വനംകൊള്ള കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്താന്‍ ബി.ജെ.പി നീക്കം തുടങ്ങി. ഡല്‍ഹിയിലുള്ള............

Pages