BJP

'ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ എത്തിയാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും'; മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നായിരുന്നു...........

നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രന്‍; പദവികള്‍ക്ക് പുറകേ പോയിട്ടില്ല, പുരാണകഥ പറഞ്ഞ് മുന്നറിയിപ്പ്

നേതൃത്വ പുനഃസംഘടനയില്‍ അവഗണന നേരിടുകയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ വിയോജിപ്പ് പരസ്യപ്പെടുത്തി ശോഭ സുരേന്ദ്രന്‍. കെ.സുരേന്ദ്രന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ............

ലഖിംപൂരില്‍ പോകുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നടന്നത് കര്‍ഷകര്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ ആക്രമണം

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണമാണ് ലഖിംപൂരില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘര്‍ഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്ക്.............

ബി.ജെ.പി അധ്യക്ഷനാകാനില്ല; നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് രാജ്യസഭ എം.പിയായ നടന്റെ നിലപാട്. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ............

സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം വാഗ്ദാനം ചെയ്തു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ.സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സുന്ദര ആരോപിക്കുന്നത്. അതില്‍ 47.5 ലക്ഷം രൂപ...........

പാലാ ബിഷപ്പിനെ സംരക്ഷിക്കണം; അമിത്ഷായ്ക്ക് കത്തയച്ച് സംസ്ഥാന ബി.ജെ.പി

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ബിഷപ്പിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ്...........

'യു.പിയില്‍ യോഗി വീണ്ടും അധികാരത്തിലെത്തും'; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ച് സര്‍വ്വേ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി സീ വോട്ടര്‍ സര്‍വ്വേ. ഉത്തര്‍പ്രദേശിനൊപ്പം ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്..........

കുതിരയുടെ ശരീരത്തില്‍ ബി.ജെ.പി കൊടിയുടെ ചിത്രം വരച്ചു; കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ

ബി.ജെ.പി നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയില്‍ കുതിരയുടെ മേല്‍ പാര്‍ട്ടി കൊടിയുടെ ചിത്രം വരച്ചതിന് കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. കുതിരയെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേറ്റര്‍ രാംദാസ് ഗാര്‍ഗ് വാടകയ്ക്ക് എടുത്തതാണെന്നാണ്...........

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും...........

ബി.ജെ.പിയില്‍ ചേര്‍ന്നത് അബദ്ധം: 200ഓളം പേര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് തൃണമൂലിലേക്ക് മടങ്ങി

പശ്ചിമ ബംഗാളില്‍  ബി.ജെ.പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് നിലക്കുന്നില്ല. 200 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ തിരിച്ചെത്തി. ഇവര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന്...........

Pages