BJP

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ തെളിയിക്കാന്‍ എന്‍സിപിക്കു നല്‍കിയ സമയപരിധി തീരും മുന്‍പേ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം..........

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നിലവില്‍ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം....

മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും

നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, മഹാരാഷ്ട്രയിലെ തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. എം.എല്‍.എമാരെ കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്ക്.................

നിര്‍ണായകചര്‍ച്ചയുമായി ബി ജെ പിയും ശിവസേനയും

ഇന്ന് ഡല്‍ഹിയില്‍ വെച്ച്  നടക്കുന്ന ബിജെപി -എന്‍സിപി  കൂടിക്കാഴ്ചകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍  നിര്‍ണായകമാകും. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും സഖ്യകക്ഷിയുമായ ശിവസേനയും തമ്മില്‍  അധികാര തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് 11 ദിവസമായി നീട്ടിവെച്ചിരിക്കുകയായിരുന്നു  സര്‍ക്കാര്‍ രൂപീകരണം.  സംസ്ഥാനത്തെ നിര്‍ണായക കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതാണ്  സര്‍ക്കാര്‍ രൂപീകരണം  നീളാന്‍ കാരണമായത്....

മുഖ്യമന്ത്രി സ്ഥാനം പങ്കിടണം; നിലപാടിലുറച്ച് ശിവസേന, ബി.ജെ.പി പ്രതിരോധത്തില്‍

ഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി പദം രണ്ടു പാര്‍ട്ടികള്‍ക്കുമായി പങ്കിട്ടെടുക്കണമെന്ന് ശിവസേന നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം..........

ശ്രീധരന്‍ പിള്ള ഇനി മിസോറം ഗവര്‍ണര്‍

ബി.ജെ.പി സംസ്ഥാനക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖനെയും നേരത്തെ ഇതേ പദവിയില്‍ കേന്ദ്രം നിയമിച്ചിരുന്നു.............

ബി.ജെ.പിയില്‍ പോര്; മുരളി മനോഹര്‍ ജോഷിയെ മോദിക്കെതിരെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ചില കോണ്‍ഗ്രസ് നേതാക്കള്‍  ജോഷിയുമായി സംസാരിച്ചെന്നാണ് .............

രാഹുലിന്റെ വരവ് ചരിത്രപരമായ വിഡ്ഢിത്തം

Glint Staff

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം......

ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് സാധ്യത

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. പി.സ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാടെടുത്ത സാഹര്യത്തിലാണ് കെ.സുരേന്ദ്രന് വഴിതുറന്നത്. പത്തനംതിട്ട സീറ്റ് ...................

ബംഗാള്‍ പ്രതിസന്ധി: കേന്ദ്രം ഗവര്‍ണറോട് വിശദീകരണം തേടി; വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കും

ബംഗാളിലെ നിലവിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്...........

Pages