ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ്‌ഷോ ആയി എത്തിയ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ പുതുയുഗത്തിന്റെ തുടക്കമാണിതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചടങ്ങില്‍ പറഞ്ഞു.........