BJP

സ്വയം വിരമിച്ച് ഇ.ഡി ജോയിന്റ് ഡയറക്ടര്‍; ബി.ജെ.പി ടിക്കറ്റില്‍ യു.പിയില്‍ മത്സരിച്ചേക്കും

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് രാജി. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ്...........

മൃതദേഹത്തോട് അനാദരവ്; സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി

ആലപ്പുഴയിലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ്............

ഇന്ധനനികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യു.പി കുറച്ചത് 12 രൂപ, ഗുജറാത്തും കര്‍ണാടകയും 7

കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന നികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് 5 രൂപയും, ഡീസലിന് 10 രൂപയുമായിരുന്നു............

എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; കോട്ടയത്ത് യു.ഡി.എഫിന് ഭരണ നഷ്ടം

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ്...........

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാന്‍ കേന്ദ്രം; പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്ന് മറുപടി

സംസ്ഥാന ബി.ജെ.പിയുടെ തലപ്പത്ത് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷനാവാനില്ലെന്നും, പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക്............

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കാളിയായി സി.പി.എം; വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

സ്വാതന്ത്ര്യ ദിനാഘോഷം പാര്‍ട്ടി പരിപാടിയായി ഏറ്റെടുത്ത് നടത്തി സി.പി.എം. 1947ലെ ആദ്യ സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയരുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍..........

തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിച്ചത് 12 കോടി; കവര്‍ച്ച നടന്ന ഉടന്‍ ധര്‍മ്മരാജന്‍ വിളിച്ചത് കെ സുരേന്ദ്രനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ.............

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതാര്?

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കായിരിക്കും? പിണറായിക്കോ കെ മുരളീധരനോ അതോ സാക്ഷാല്‍ കെ സുരേന്ദ്രനോ? മത്സരത്തിനൊരുങ്ങും മുമ്പേ ഇവിടെ ഭരിക്കാനുള്ള പൂഴിക്കടകന്‍ അടവുമായിട്ടായിരുന്നുവല്ലോ ബി.ജെ.പി. സംസ്ഥാന............

ആലപ്പുഴ സി.പി.എം. വര്‍ഗീയ ധ്രുവീകരണത്തിലേക്ക്

ചേരി തിരിഞ്ഞ് അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ ആലപ്പുഴ സി.പി.എം. ല്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ സൂചനകളും. പാര്‍ട്ടിയിലെ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയായ ജി.സുധാകരനെ സംഹരിക്കാന്‍ രണ്ടാം നിരയിലെ ഒരു വിഭാഗം.പത്മവ്യൂഹം ചമക്കുമ്പോള്‍ , സാമുദായിക ചേരിതിരിവും..........

ഒരു കോടി വീട്ടില്‍ നിന്ന് എടുത്തായാലും അത് ചെയ്യും; ഉറപ്പുമായി സുരേഷ് ഗോപി

തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാലും തോല്‍പ്പിച്ചാലും തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇത്രയും കാലം ഭരിച്ചവരെ നാണം കെടുത്തുമെന്നും പ്രചരണയോഗത്തില്‍ നടനും...........

Pages