Bharat Bandh

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അതുവരെയും സമരം: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 10 മാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍..........

കര്‍ഷക സംഘടനയുടെ ഭാരത്ബന്ദ് ഇന്ന്‌

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്‌. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന്............

കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച എല്‍.ഡി.എഫ്-യു.ഡി.എഫ് ഹര്‍ത്താല്‍

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.  പ്രളയബാധിത പ്രദേശങ്ങളിലെ.....

ഇന്ധനവില വര്‍ദ്ധനവ്: തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കി.

ഭാരത് ബന്ദ്: ഉത്തരേന്ത്യയില്‍ വ്യാപക അക്രമം, മരണം അഞ്ചായി

പട്ടികജാതിപട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 5 ആയി.

കേരളത്തിൽ കാഴ്ചവസ്തുവായ പണിമുടക്ക്

ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് പണിമുടക്കിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഒരു സ്ഥാപനത്തിന്റെ പോലും തൊഴിലിനെ ബാധിക്കാത്ത വിധം ടെക്‌നോപാർക്കിലെ ജീവനക്കാർ ജോലിക്കെത്തുന്നതിന് സംവിധാനമൊരുക്കിയത്. ഇവിടെയാണ് പണിമുടക്ക് ഉത്തരവാദിത്വമില്ലാത്ത പ്രഹസനമായി മാറുന്നത്.