Beverages

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം. 256 ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളുമാണ് അടച്ചിടുക. ഓണ്‍ലൈന്‍ വില്‍പനയ്ക്കുള്ള...........

ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'

Glint staff

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും

മദ്യം: കേരളസർക്കാർ ആർക്കുവേണ്ടി വാദിക്കുന്നു?

യാഥാർഥ്യത്തെ മറച്ച് മദ്യത്തിന്റെ ഉപഭോഗവ്യാപനത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സർക്കാർ സമർപ്പിച്ചത്. തെളിച്ചുപറയുകയാണെങ്കിൽ മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സത്യവാങ്മൂലം.