ആത്മവിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമായ വനിത. സുന്ദരിയും വിശാലാക്ഷിയുമൊക്കെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഭാവം പ്രസരിപ്പ്. എത്ര വിഷാദാത്മകമായ അന്തരീക്ഷത്തിലും ഈ വനിതയുടെ സാന്നിദ്ധ്യം ഇരുട്ടില്‍ നല്ല വെളിച്ചം വിതറുന്ന ലൈറ്റിട്ടപോലെ ചിരിച്ചുകൊണ്ടുള്ള.........