Barroz Movie

മൊട്ടയടിച്ച് മോഹന്‍ലാല്‍; 'ബറോസ്' ഫസ്റ്റ്‌ലുക്ക്

Glint Desk

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബറോസ് എന്ന കഥാപാത്രത്തിനായി വലിയ മേക്ക് ഓവറാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് പോസ്റ്ററിലുള്ളത്. അടുത്തിടെ ചിത്രത്തിന്റെ...........