Bangalore Airport

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി; ആക്രമണം സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന്

Glint Desk

ബെംഗളൂരു വിമാനത്താവളത്തില്‍ നടന്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സന്‍ എന്നയാളാണ് നടനെ പിന്നില്‍ നിന്ന് ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ്...........