attack

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്: ഒരു പ്രതിയെപ്പോലും പിടിക്കാതെ പോലീസ്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഇതുവരെയായും പ്രതികളെ പിടിക്കാതെ പോലീസ്. സംഭവം നടന്നിട്ട് അഞ്ചമാസം കഴിയുമ്പോഴും കേസില്‍ ഒരു പ്രതിയെ പോലും...........

ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും മര്‍ദ്ദനത്തിനിരയാക്കിയ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. യുവാവ് എം.എല്‍.എയെ മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം....

വാഹനത്തിന്‌ സൈഡ് നല്‍കിയില്ല; ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ്  ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ വെച്ചാണ്‌അനന്തകൃഷ്ണന്‍ എന്ന യുവാവിനെ എം.എല്‍.എയും ഡ്രൈവറും....

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: നാല് പോലീസുകാര്‍ക്കെതിരെ കേസ്

ആലുവ എടത്തലയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. പ്രഥമ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗുജറാത്തിലെ രാജ്കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദമേറ്റിട്ടുണ്ട്, അവര്‍ ഗുരുതരാവസ്ഥയിലാണ്.

ഗോതമ്പ് വിളവെടുക്കാന്‍ തയ്യാറായില്ല; ദളിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചു

ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന കാരണത്താല്‍ ദലിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഹസ്രത്പൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

സിറിയക്കെതിരെ അമേരിക്കന്‍ വ്യോമാക്രമണം: തിരിച്ചടിക്കുമെന്ന് റഷ്യ

സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.

പള്ളിനേര്‍ച്ചയ്ക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് ജില്ലയിലെ മേലാര്‍ക്കോട് പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ദാരുണമായ സംഭവം.തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

ഗുജറാത്തിലെ ഭവ്‌നഗറില്‍ കുതിരയെ വാങ്ങിയതിന്റേയും കുതിരപ്പുറത്ത് കയറിയതിന്റെയും പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്നു.തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് എന്‍.ഐ.എയില്‍നിന്ന് അനൗദ്യോഗിക അറിയിപ്പു ലഭിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

Pages