Asian games 2018

ഏഷ്യന്‍ ഗെയിംസ്: 1,500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് സ്വര്‍ണം

Glint Staff

ഏഷ്യന്‍ ഗെയിംസില്‍  പുരുഷവിഭാഗം 1,500 മീറ്ററില്‍ ഓട്ടത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് സ്വര്‍ണം. മൂന്ന് മിനിറ്റ് 44.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ ഇന്ത്യയുടെ 12-ാം സ്വര്‍ണം നേടിയത്. നേരത്തെ ജിന്‍സണ്‍  800 മീറ്ററില്‍.....

പി.വി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Glint Staff

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ്.....

ഏഷ്യന്‍ ഗെയിംസ്: സൗരഭ് ചൗധരിക്ക് 10 പിസ്റ്റളില്‍ റെക്കോര്‍ഡോടെ സ്വര്‍ണം

Glint Staff

ഇന്തോനേഷ്യയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. ഇതേ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ വെങ്കലം നേടി.