artificial intelligence

'ജനസിസ്' മാധ്യമപ്രവർത്തകരെ മാറ്റിപ്രതിഷ്ഠിക്കുമോ

മാധ്യമപ്രവർത്തകർക്കും പ്രസിദ്ധീകരണശാലകൾക്കും നിർമ്മിത ബുദ്ധി സഹായിയായി ഗൂഗിൾ ജനസിസ് അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ പ്രധാന പത്രങ്ങൾ ജനസിസ് ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു.

രോഗ നിര്‍ണയത്തില്‍ ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി

Glint Staff

രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ചൈനയിലെ ഏറ്റവും പ്രഗല്‍ഭരായ 15 ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമായ ബയോമൈന്റ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിലാണ് ഡോക്ടര്‍മാരും ബയോമൈന്റും തമ്മില്‍ ഏറ്റുമുട്ടിയത്.

കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നു. അടുത്തദിവസം അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം സിലിക്കണ്‍ വാലിയിലെത്തി കൃത്രിമ ബുദ്ധിയെപറ്റി പഠിക്കാന്‍ സമയം മാറ്റിവച്ചിട്ടുണ്ട്.