Arnab Goswami

അര്‍ണബിനെ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടിക്ക് നീക്കം

ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക് മുന്‍ സി.ഇ.ഒ. പാര്‍ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും അര്‍ണബ് ഗോസ്വാമിക്ക്...........

കേന്ദ്രതീരുമാനങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിവ്; അര്‍ണാബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ തെളിയുന്നതെന്ത്?

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മേധാവി (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) പാര്‍ത്തോ ദാസ് ഗുപ്തയും തമ്മിലുള്ള ചാറ്റുകള്‍ കഴിഞ്ഞ ദിവസം മുംബൈ പോലീസ് പുറത്തുവിട്ടിരുന്നു. ഇത് വേണ്ടവിധം ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തില്ല...........

അര്‍ണബിനെതിരെ പാര്‍ഥോയുടെ മൊഴി; ഉയര്‍ന്ന റേറ്റിങ്ങിന് 40 ലക്ഷം, വിദേശയാത്രക്ക് 12,000 ഡോളര്‍

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാര്‍ക് മുന്‍ സി.ഇ.ഒപാര്‍ഥോ ദാസ് ഗുപ്ത. റിപ്പബ്ലിക് ടിവിക്ക് അനുകൂലമായി റേറ്റിങ്ങുകള്‍ കൈകാര്യം ചെയ്തതിന് അര്‍ണബ് ഗോസ്വാമി പണം...........

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അര്‍ണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ..........

അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

ആത്മഹത്യാ പ്രേരണക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ഹേബിയസ് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും...........

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി............

ശശി തരൂരിന്റെ പരാതിയില്‍ അര്‍ണബ് ഗോസ്വാമിക്കും ചാനലിനും ഹൈക്കോടതി നോട്ടീസ്.

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ മാനനഷ്ട കേസില്‍ റിപ്പബ്ലിക് ചാനലിനും അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.

ഭ്രാന്തിന്‍റെ വിവിധ മുഖങ്ങള്‍

Glint Staff

സമൂഹം ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുമ്പോള്‍ അതില്‍ നിന്നു സമൂഹത്തെ സമചിത്തതയിലേക്കു നയിക്കാന്‍ ബാധ്യസ്ഥപ്പെട്ടവരാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഇപ്പോള്‍ കാണുന്നത് അവര്‍ ഭ്രാന്തിന്റെ വിത്ത് വിതയ്ക്കുകയും അത് വളര്‍ത്തുകയും പിന്നീട് അവര്‍ തന്നെ കൊയ്യുകയും ചെയ്യുന്നതിന്റെ കാഴ്ചാണ്.