Arif Mohammad Khan

സംസ്ഥാന സർക്കാർ തോൽക്കാനായി യുദ്ധം ചെയ്യുന്നു

Glint Staff

തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ നിന്ന് പിന്മാറുന്നതാണ് വിജയിയുടെ ലക്ഷണം. സംസ്ഥാന സർക്കാർ പലപ്പോഴും തോൽവിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നു .അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് സർവ്വകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ യുദ്ധത്തിലേർപ്പെട്ടത്. 

മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിൽ നടന്നത് ഇങ്ങനെ

ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വെച്ച കവറിംഗ് ലെറ്ററാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്.

ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യം: രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗവര്‍ണറെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും...........

ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള പ്രമേയം ചട്ട വിരുദ്ധമല്ലെന്ന് സ്പീക്കര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിക്കാന്‍ പ്രതിരപക്ഷ നേതാവ് രമേശ് ചെന്നിത്ത നോട്ടീസ് നല്‍കിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമല്ലെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും...........

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനസര്‍ക്കാര്‍ ഇടുക്കുന്ന നടപടികള്‍ക്കും നിലപാടുകള്‍ക്കുമെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്........

പൗരത്വ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനാല്‍ ഭരണഘടനാ വിരുദ്ധവും അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ പറഞ്ഞു..........

പൗരത്വ നിയമം: ഗവര്‍ണര്‍ക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വന്‍ പ്രതിഷേധം

കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം. ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച നടപടിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പ്ലക്കാര്‍ഡുകളുമായി എഴുന്നേല്‍ക്കുകയായിരുന്നു. ചിലര്‍ മുദ്രാവാക്യം മുഴക്കി.............

നിയമസഭയെ അപമാനിച്ചു; സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയെന്ന് വി.ഡി സതീശന്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനെതിരെ പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് എത്താന്‍.............

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടിരുന്നു. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ...........

ഇതൊന്നും ഫെഡറലിസത്തിന് ചേര്‍ന്നതല്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ ഗവര്‍ണര്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ഈ നടപടി ഫെഡറലിസത്തിന്...........

Pages