Argentina

അര്‍ജന്റീനയെ പ്രതിഫലമില്ലാതെ പരിശീലിപ്പിക്കാന്‍ തയ്യാര്‍: മറഡോണ

Glint Staff

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ മെസ്സിയും കൂട്ടരും പുറത്തായിരുന്നു. പ്രതിരോധത്തിലെ പിഴവാണ് അര്‍ജീന്റീനക്ക് വിനയായതെന്ന് വിലയിരുത്തലുണ്ടെങ്കിലും ജോര്‍ജ് സാംപോളിയുടെ കോച്ചിംഗ് പരാജമായിരുന്നെന്ന....

മറഡോണ മാന്യമായി പെരുമാറണമെന്ന് ഫിഫ

Glint Staff

അര്‍ജന്റീനയുടെ മത്സരവേദികളിലെ നിറസാന്നിധ്യമാണ് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. കാണിയുടെ റോളിലാണ് മറഡോണ എത്തുന്നതെങ്കിലും ക്യാമറക്കണ്ണുകള്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കാറുണ്ട്. പ്രത്യേകിച്ചും കളിയുടെ ഉദ്വേഗ നിമിഷങ്ങളില്‍.

പ്രീക്വാര്‍ട്ടര്‍ ഇന്ന്‌ മുതല്‍: ആദ്യം അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം

Glint Staff

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോക കിരീടം ഇക്കുറി കൈപ്പിടിയിലാക്കാം എന്ന സ്വപ്‌നത്തോടെയാണ് അര്‍ജന്റീനയും മെസ്സിയും റഷ്യയിലേക്ക് തിരിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ...

അര്‍ജന്റീനയുടെ തോല്‍വി: ആത്മഹത്യാക്കുറിപ്പെഴുതിവച്ച് യുവാവ് വീട് വിട്ടു; മീനച്ചിലാറ്റില്‍ തിരച്ചില്‍

ലോകകപ്പ് മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് വീടുവിട്ടിറങ്ങിയ യുവാവിനായി തിരച്ചില്‍ തുടരുന്നു.

ഇതുപോലെ കളിച്ചിട്ട് നാട്ടിലേക്ക് വരാമെന്ന് കരുതണ്ട; അര്‍ജന്റീനിയന്‍ പരിശീലകനെതിരെ മറഡോണ

Glint Staff

അര്‍ജന്റീന പരിശീലകന്‍ ജോര്‍ജ് സാംപോളിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. ഐസ്ലന്റിനെതിരായ മത്സരത്തില്‍ പ്രയോഗിച്ചതുപോലുള്ള തന്ത്രമാണ് ഇനിയുള്ള കളിയിലും.....

പക്ഷംപിടിക്കാതെ കളി കാണാം

Glint Staff

വരുന്ന ഒരു മാസക്കാലം ലോകം ഫുട്ബാള്‍ ലഹരിയിലാണ്. ലഹരിയെന്നാല്‍ ഒരേ തരംഗവീചിയില്‍ എത്തുന്ന അവസ്ഥയാണ്. ലോകത്ത് ഇത്രയധികം ജനതയെ ഒരേ സമയം  രസത്തിന്റെ തരംഗവീചിയില്‍  എത്തിക്കുന്ന മറ്റൊരു സംഭവുമില്ല. ഫുട്ബാള്‍ സുന്ദരമായ കളിയുമാണ്. കളത്തിനുള്ളില്‍ അണുവിട തെറ്റാതെയുള്ള നിയമങ്ങളാല്‍ കളിക്കുന്ന കളി

ഒരു ശത്രുസംഹാര പൂജ: പേര് മെസ്സി, നക്ഷത്രം അര്‍ജന്റീന !

Glint Staff

ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. അങ്ങ് ആതിഥ്യമരുളുന്ന റഷ്യമുതല്‍ ഫുട്‌ബോളിനെ മറ്റെന്തിനെന്തിക്കാളും സ്‌നേഹിക്കുന്ന കേരളത്തില്‍ വരെ അടങ്ങാത്ത ആവേശത്തിലാണ് ആരാധകര്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രവചനാതീതമാണ്.

ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

Glint Staff

ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാറക്കാനയിലെ മരണപ്പോര്

അനൂപ് എം.ടി

ദൈവം മറഡോണയ്ക്കായി കാത്തുവച്ച രണ്ടാമത്തെ ലോകകിരീടം കടുത്ത ഫൗളിലൂടെ തട്ടിയെടുത്ത കൈസറുടെ കൂട്ടര്‍ക്ക് അതേ നാണയത്തിൽ മെസിക്കൂട്ടം മാരക്കാനയിൽ തിരിച്ചടി നൽകുമോ?

ലോകകപ്പ് ഫൈനലില്‍ ഇനി അര്‍ജന്റീന-ജര്‍മ്മനി പോരാട്ടം

സെമിയില്‍ നെതര്‍ലന്‍ഡിനെ 4- 2-ന് തോല്‍പ്പിച്ചാണ് 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്.