Anushka Shetty

അനുഷ്‌കയുടെ സസ്‌പെന്‍സ് ത്രില്ലര്‍ 'നിശ്ശബ്ദത്തിന്റെ' ട്രയിലര്‍ പുറത്ത് വിട്ടു

Glint desk

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം നിശബ്ദത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റ് ആയാണ്........