Animal Slaughter

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മൃഗ സംരക്ഷണ ബോര്‍ഡ്

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന കുത്തിവെച്ച് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ്. സര്‍ക്കാറിന്റെ തീരുമാനം നിയമത്തിനും സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞു.

 

ഡെന്മാര്‍ക്കില്‍ കോഷര്‍, ഹലാല്‍ മൃഗ അറവ് നിരോധിച്ചു

മതവിശ്വാസത്തിന്റെ പേരില്‍ മൃഗങ്ങളെ ബോധം കെടുത്താതെ അറക്കുന്നത് ഡെന്മാര്‍ക്ക് നിരോധിച്ചു. മൃഗങ്ങളുടെ അവകാശങ്ങളാണ് മതങ്ങളെക്കാള്‍ മുന്നിലെന്ന് ഡെന്മാര്‍ക്ക്‌ മന്ത്രി.