Anil Kant

പുതിയ ഡി.ജി.പി സ്ഥാനമേറ്റതോടെ ട്രോളര്‍മാര്‍ ചെമ്പില്‍ അശോകന് പിന്നാലെ; പാഷാണം ഷാജിക്ക് ഇനി വിശ്രമിക്കാം

Glint desk

പുതിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകന്‍. അനില്‍കാന്തിനെ ഡി.ജി.പിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കാക്കിയണിഞ്ഞ ചെമ്പില്‍ അശോകനെയും ട്രോളന്‍മാര്‍ ഏറ്റെടുത്തത്. നേരത്തെ...........