amzon prime

തിയേറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും എന്നിട്ടും, ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍

Glint Desk

തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായ പുതുവര്‍ഷ ദിനത്തില്‍ മലയാള സിനിമയെയും പ്രേക്ഷകരെയും ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനമാണ് വന്നത്. ബോക്‌സോഫീസുകളില്‍ റെക്കോഡുകളിട്ട മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം .....