A.M.M.A

അവള്‍ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുക തന്നെ ചെയ്യും; ഇടവേള ബാബുവിനെതിരെ ഡബ്ല്യൂ.സി.സി

Glint desk

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. അസാധാരണമായ മനഃശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണായകമായ...........