Amma

ഷെയ്ന്‍ നിഗത്തിന് മലയാളസിനിമകളില്‍ വിലക്ക് ; 7 കോടി രൂപ നഷ്ട പരിഹാരം നല്‍കണം

സിനിമാതാരം  ഷെയ്ന്‍ നിഗത്തിനെ ഇനി മലയാളസിനിമയില്‍  അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയിന്റെ നിസഹകരണത്തെ തുടര്‍ന്ന് മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍  വേണ്ടെന്നുവച്ചതായി.....

ഷെയ്ന്‍ നിഗം 1 കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; പറ്റില്ലെന്ന് അമ്മ: ചര്‍ച്ച പരാജയം

ഷെയ്ന്‍ നിഗം വിഷയത്തില്‍ താര സംഘടനയായ അമ്മയും നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിപ്പോയ ചിത്രത്തിന് ഷെയ്ന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്.........

ദിലീപ് 'അമ്മ'യ്ക്ക് പുറത്ത്; രാജി ചോദിച്ചു വാങ്ങുകയായിരുന്നു: മോഹന്‍ലാല്‍

നടന്‍ ദീലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ്...........

ദിലീപ് അമ്മയ്ക്ക് പുറത്ത് തന്നെ; ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തും: മോഹന്‍ലാല്‍

Glint Staff

ദിലീപ് വിഷത്തില്‍ ഡബ്ല്യു.സി.സി.യുമായി ചര്‍ച്ചയ്ക്കു തയാറാണ്. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട് ആ വഷയങ്ങളെല്ലാം പരിഗണിച്ചുള്ള ചര്‍ച്ച നടത്താം, ഇനിയും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അതിനെയും സ്വാഗതം ചെയ്യുന്നു.അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും.....

കമലിനെതിരെ സാംസ്‌കാരിക മന്ത്രിയ്ക്ക് മുതിര്‍ന്ന താരങ്ങളുടെ പരാതി

മുതിര്‍ന്ന സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് മുതിര്‍ന്ന സിനിമാ താരങ്ങളുടെ പരാതി. ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെതിരെ കമല്‍ നടത്തിയ....

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി; എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്: മോഹന്‍ലാല്‍

ദിലീപിനെ തിരിച്ചെടുക്കല്‍ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് യോഗത്തിലെ പൊതുവികാരം മാനിച്ചായിരുന്നെന്നും....

മരിച്ചവരുടെ പട്ടികയില്‍ നിന്നുപോലും തിലകനെ ഒഴിവാക്കി: ഷമ്മി തിലകന്‍

നടന്‍ തിലകനെതിരെ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്കനടപടി ഇനിയെങ്കിലും പിന്‍വലിക്കണമെന്നാവശ്യവുമായി മകന്‍ ഷമ്മി തിലകന്‍.
മരണാനന്തരമായിട്ടെങ്കിലും എടുത്ത നടപടി പിന്‍വലിക്കണം....

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തെറ്റെന്ന് കോടിയേരി; മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ തീരുമാനം തിരുത്തേണ്ടതാണ്, അമ്മയിലെ ഇടത് പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ല. അതിനാല്‍...

'മോഹന്‍ലാല്‍ കത്തുമ്പോള്‍'

Glint Staff

കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും പ്രകടമാകുന്നത്‌. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്.

മാധ്യമ സൃഷ്ടിയും മാധ്യമ സംഹാരവും

Glint Staff

സിനിമാ അഭിനേതാക്കള്‍ക്ക് താരപരിവേഷം നല്‍കി ആരാധനാപാത്രങ്ങളാക്കിയതില്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പങ്ക് ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പല മാധ്യമങ്ങളും താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഷോകള്‍ വരെ സംഘടിപ്പിക്കുന്നു. എത്ര നല്ല പ്രകടനം മറ്റ് നടീനടന്മാരില്‍ നിന്നുണ്ടായാലും ചാനല്‍ അവാര്‍ഡ് നിശകളില്‍ ആവര്‍ത്തിക്കപ്പെടുക...

Pages