അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് താലിബാന്‍. സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയോ............
അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൈനിക താവളങ്ങളിലെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള........
ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്കയുടെ തീരുമാനം. സംഭവത്തില്‍ പാക്കിസ്ഥാനോട്............
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആക്രമണത്തിനുത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. അതിനായി സൈനികര്‍ക്ക്.........
അമേരിക്കയില്‍ മെക്കാനിക്ക് വിമാനം വിമാനം തട്ടിയെടുത്ത് പറന്നു. സീടാക് സീടാക് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മെക്കാനിക്ക് യാത്രാവിമാനവുമായി കടന്നത്. യാത്രക്കാര്‍ കയറുന്നതിനായി....
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നടപടി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപും കിം ജോങ് ഉന്നും പ്രതികരിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ....
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി.
അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിന് രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.