ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. വിധി നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നു. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും ഇതിനോട് ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്‌കരിച്ച് പുറത്ത് വന്നു.........