ടെലിവിഷൻ ചർച്ചകളും സ്കൂളിൽ നിന്ന് മനസ്സിൽ നിക്ഷിപ്തമായ ബോധവും ഒരു മൂന്നാംക്ലാസ്സുകാരിയിൽ മദ്യപരെക്കുറിച്ച് മഹാമോശം അഭിപ്രായം രൂപപ്പെടുത്തി. എന്നാൽ, എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഈ കുട്ടി കാണുന്നത് തന്റെ സ്നേഹനിധിയായ പിതാവ് മദ്യപിക്കുന്ന ചിത്രമാണ്. ഈസ് മൈ ഡാഡ് എ ബാഡ് പേഴ്സൺ എന്ന കുട്ടിയുടെ ചോദ്യത്തിനെ അമ്മയും അച്ഛനും നേരിട്ടതെങ്ങനെയെന്ന് വായിക്കാം.