Akhil Akkineni

ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിനായി മമ്മൂട്ടി യൂറോപ്പിലേക്ക്; 'യാത്ര'ക്ക് ശേഷം വീണ്ടും തെലുങ്കിലേക്ക്

Glint Desk

വൈ.എസ്.ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം തെലുങ്കില്‍ അടുത്ത ചിത്രവുമായി മമ്മൂട്ടി. തെലുങ്കു യുവതാരം അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പട്ടാളക്കാരന്റെ...........