Aishwarya Rajnikanth

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞു

Glint Desk

താരദമ്പതികളായ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും വേര്‍പിരിഞ്ഞു. ഇന്നലെ രാത്രിയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനകളിലൂടെ ഇരുവരും ഇക്കാര്യം പങ്കുവെച്ചത്. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും പ്രസ്താവനയില്‍..............