Afghanistan

അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിന് തന്നെ പ്രത്യാഘാതമുണ്ടാകും; ഭീഷണിപ്പെടുത്തി താലിബാന്‍

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് താലിബാന്‍. സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയോ............

വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണ്ട; പ്രവേശനം വിലക്കി താലിബാന്‍

കാബൂളിലെ വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വിലക്കി താലിബാന്‍. പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. നാല് സ്ത്രീകളെ............

താലിബാന് മുന്നറിയിപ്പ് നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ; വനിതാ ക്രിക്കറ്റ് നിരോധിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറും

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനത്തില്‍ പ്രതിഷേധം അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിതാ ക്രിക്കറ്റ് നിരോധിക്കാനാണ് താലിബാന്റെ തീരുമാനമെങ്കില്‍ അഫ്ഗാന്‍ പുരുഷ ടീമിനൊപ്പമുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന്...........

സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; മുല്ല ഹസന്‍ പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുല്ല ഒമറുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുല്ല ഹസന്‍ ഒമറിനെ പ്രധാനമന്ത്രിയാക്കിയാണ് താലിബാന്‍ അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുല്ല ബരാദറും അബ്ദുള്‍ ഹനാഫിയും...........

അഫ്ഗാനിലെ സര്‍വകലാശാലകള്‍ തുറന്നു; കര്‍ട്ടന്‍ ഇട്ട് മറച്ച ക്ലാസ് മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടം

അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ക്ലാസ് മുറികള്‍ കര്‍ട്ടനിട്ട് മറച്ച് പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ട്ടനിട്ട് മറച്ച ക്ലാസ് മുറിയില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി............

അഫ്ഗാന്‍ പലായനം സിനിമയാക്കാന്‍ സഹ്റാ കരിമി

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ജീവന് വേണ്ടി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടി വന്ന താനുള്‍പ്പടെയുള്ള ആയിരങ്ങളുടെ കഥ സിനിമയാക്കാന്‍ അഫ്ഗാന്‍ സംവിധായിക സഹ്റാ കരിമി. ഒരാഴ്ച മുമ്പാണ് സംവിധായിക..........

താലിബാന്‍-ഐ.എസ്.ഐ ബന്ധത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക; താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല

താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. താലിബാനുമായി ഇന്ത്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാരിനെ തല്ക്കാലം അംഗീകരിക്കേണ്ടതില്ല.........

'വിദ്യാഭ്യാസവും ജോലിയും ഞങ്ങളുടെ അവകാശം'; തെരുവിലിറങ്ങി അഫ്ഗാന്‍ സ്ത്രീകള്‍

താലിബാന്‍ അഫ്ഗാനില്‍ രൂപീകരിക്കാനൊരുങ്ങുന്ന പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. ജോലി ചെയ്യാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി 50 അഫ്ഗാന്‍ സ്ത്രീകളാണ് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പുതിയ സര്‍ക്കാരില്‍............

ട്രംപിനെ വിമര്‍ശിക്കാന്‍ കാണിച്ച ആര്‍ജവം ബൈഡന്റെ കാര്യത്തില്‍ എന്തുകൊണ്ട് ഇല്ലാതെ പോകുന്നു

ജനായത്തത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യത്ത് നിന്നും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വളരെ കുറഞ്ഞ ഒരു സമയം അനുവദിച്ചുകൊണ്ട് അമേരിക്കന്‍ സേനയെ അഫ്ഗാനില്‍............

സംഗീതത്തിനും വിലക്ക്; അഫ്ഗാന്‍ നാടോടി ഗായകനെ താലിബാന്‍ വെടിവെച്ചു കൊന്നു

അഫ്ഗാനിലെ നാടോടി ഗായകന്‍ ഫവാദ് അന്ദറാബിയെ താലിബാന്‍ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു. അന്ദറാബിയുടെ കൊലപാതകം കുടുംബം സ്ഥിരീകരിച്ചതായി അഫ്ഗാന്‍............

Pages