Adoor Prakash

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കേസ്

സോളറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. സേളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ലൈഗിംകമായി......

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'ലൈംഗികത'

Glint Staff

ലൈംഗിക സംബന്ധ വിഷയങ്ങള്‍. അത് മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തുടങ്ങി. അവസാനിക്കുന്നത് മനുഷ്യരാശിയുടെ നാശത്തോടെയുമാണ്. വ്യഭിചാരത്തിന്റെ കാര്യവും ഇതുതന്നെയാണ്........

ഭൂമി ഇടപാട്: അടൂര്‍ പ്രകാശിനും പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

വിവാദ സ്വാമി സന്തോഷ്‌ മാധവനുമായി ബന്ധപ്പെട്ട കമ്പനിയ്ക്ക് ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ നടപടി.

അഴിമതിയോട് പോരാളികളില്ലാതെ പോരാടുന്ന ഇടതുപക്ഷം

Glint Staff

അടൂര്‍ പ്രകാശിന് എത്ര സ്വാധീനം ഉണ്ടെന്ന് പറഞ്ഞാലും, അഴിമതിയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായി അനുരണനങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു മണ്ഡലത്തില്‍ പ്രതീകാത്മകമായി പോലും ഒരു മത്സരം കാഴ്ചവെക്കാന്‍ സി.പി.ഐ.എം തയ്യാറായില്ല എന്നതാണ് കോന്നിയില്‍ ശ്രദ്ധേയമാകുന്നത്.

മൂന്നാര്‍ വിധി: ചൊവ്വാഴ്ച സര്‍ക്കാര്‍ ഉന്നതതല യോഗം ചേരും

മൂന്നാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

കയര്‍ കേരള 2014-ന് തുടക്കം

കയര്‍- പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടക്കമാകും.