Actress Attack

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ

നടന്‍ ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് പരിശോധിച്ച് വിട്ടയച്ചു.വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'തണ്ടര്‍ ഫോഴ്‌സ്' എന്ന സുരക്ഷാ ഏജന്‍സി ദിലീപിന് സംരംക്ഷണം നല്‍കാന്‍ തുടങ്ങിയത്.

 

ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചു.അറസ്റ്റിലായി 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്

മലയാളി നേരിടുന്ന വിശ്വാസ നഷ്ടം

Glint staff

ആര്‍ക്ക് ആരെ വിശ്വസിക്കാന്‍ കഴിയും എന്നുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ മലയാളിയുടെ മുന്നില്‍ ഉയരുന്നത്. ഇത് വ്യക്തിബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും  വിനാശകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംശയരോഗം എന്നത് വലിയ മാനസികരോഗമായി മലയാളിയില്‍ മാറിയിരിക്കുന്നതിന്റെ തെളിവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

നടി ആക്രമണക്കേസ് : സുനിക്ക് ജാമ്യമില്ല

കൊച്ചിയില്‍  നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു

രാമലീലക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

ദിലീപ് ചിത്രം രാമലീലക്ക് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഈ മാസം 28 ന് തീയറ്ററുകളിലെത്തുന്ന രാമലീലക്കെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാമലീലയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മഞ്ജു രംഗത്ത് വന്നിരിക്കുന്നത്

ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി

നടിയെ ആക്രമിച്ചകേസില്‍ റിമാണ്ടില്‍ കഴിയുന്ന ദിലീപിന്റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്  ഹൈക്കോടതി 26 ലേക്ക് മാറ്റി. എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.

ദിലീപിന് ജാമ്യമില്ല, നാലാം ശ്രമവും പാളി

നടിയെ ആക്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന ദീപിന്  അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ഇത് നാലാം തവണയാണ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ചകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി തിങ്കളാഴ്ച പ്രസ്താവിക്കും.

Pages