Actress Attack Case

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തുടരന്വേഷണത്തിന്............

നടന്‍ ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലുള്ള വീട്ടില്‍ പരിശോധനക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും..............

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍.........

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്............

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച...........

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റില്ല, നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിംഗിള്‍...........

നടിയെ ആക്രമിച്ച കേസ്; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്.............

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി വിപിന്‍ ലാലിന് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കി. മൊഴി മാറ്റണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ ലാലിനെതിരെ ഭീഷണി ഉയര്‍ന്നത്. പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി...........

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയില്‍ രേഖപ്പെടുത്തി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതി ആകുന്നതിന്..........

നടി ആക്രമണക്കേസ്‌: ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി

നടി ആക്രമണക്കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. കേസിലെ പ്രത്യേക വിചാരണക്കോടതിയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.......

Pages