Accident

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടിലില്ല, അപകടക്കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ; എ കെ ശശീന്ദ്രന്‍

തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയായത്  ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് ഗതാഗത   മന്ത്രി എ കെ ശശീന്ദ്രന്‍.എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്നത് പോലീസ് റിപ്പോര്‍ട്ടിലുണ്ടോയെന്ന്  മന്ത്രി വ്യക്തമാക്കിയില്ല.......

'കള' ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്ക്

Glint Desk

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച.......

തുലാഭാരത്തട്ട് പൊട്ടിവീണ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍. തുലാഭാരത്തട്ട് പൊട്ടിവീഴുന്ന സംഭവം താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എന്താണ്............

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി.....

കണ്ണൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 50 പോലീസുകാര്‍ക്ക് പരിക്ക്

Glint Staff

കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തോട്ടട കീഴുന്നപാറയിലെ കാന്‍ബേ  റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ്......

സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന വിമാനത്തില്‍ തീപിടുത്തം; താരങ്ങളെല്ലാം സുരക്ഷിതര്‍

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ സൗദി അറേബ്യന്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും

കട്ടിപ്പാറ മണ്ണിടിച്ചില്‍: കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മണ്ണിടിച്ചിലില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടിളും ആയയും മരിച്ചു

കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. മരട് കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യലക്ഷമിയും ആയ ലത ഉണ്ണിയുമാണ് മരിച്ചത്.

ഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് സംഭവംനിയന്ത്രണം വിട്ട കാര്‍ റോഡിനരികിലെ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.

Pages