Aam Admi Party

ഇ.വി.എമ്മില്‍ കൃത്രിമം നിയമസഭയില്‍ കാണിച്ച് എ.എ.പി

എ.എ.പി എം.എല്‍.എ സൌരഭ് ഭരദ്വാജ് ആണ് ഡമ്മി ഇ.വി.എം ഹാക്ക് ചെയ്യുന്നത് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, എ.എ.പി ഉപയോഗിച്ചത് ഒരു പ്രോട്ടോടൈപ്പ് ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം അല്ലെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു.

പാര്‍ലിമെന്റ് സുരക്ഷാ പരിശോധനകള്‍ തത്സമയം സംപ്രേഷണം ചെയ്ത് എ.എ.പി എം.പി; നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍

പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി ലോക്സഭാംഗം ഭഗവന്ത് മന്‍ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.

ഡല്‍ഹി: 21 എ.എ.പി എം.എല്‍.എമാര്‍ അയോഗ്യതയുടെ നിഴലില്‍

ഡല്‍ഹി നിയമസഭയിലെ 21  ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കപ്പെടാന്‍ സാധ്യത. പാര്‍ലിമെന്ററി സെക്രട്ടറി എന്ന പദവിയില്‍ ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലില്‍ ഒപ്പ് വെക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിസമ്മതിച്ചതോടെയാണിത്‌.

കേജ്രിവാളിന്റെ പോരായ്മകള്‍ എ.എ.പിയ്ക്ക് ഹാനികരമായേക്കുമെന്ന് ഭൂഷണും യാദവും

അരവിന്ദ് കേജ്രിവാളിന്റെ പോരായ്മകള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഹാനികരമായേക്കുമെന്നും ഒരാള്‍ തന്നെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്‍.

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കെ.ജി ബേസിന്‍: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി

കെ.ജി ബേസിന്‍ എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.

കെജ്‌രിവാളിന്റെ അറസ്റ്റ്: തീഹാര്‍ ജയിലില്‍ മുമ്പില്‍ പ്രതിഷേധം

അരവിന്ദ് കെജ്‌രിവാളിനെ തീഹാര്‍ ജയിലില്‍ അയച്ച നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിക്കും.

മാനനഷ്ടക്കേസ്: അരവിന്ദ് കെജ്രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടകേസുമായി ബന്ധപ്പെട്ട് ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

വാരാണസിയില്‍ കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിപ്രയോഗവും

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരാണസിയിലെത്തെിയ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിപ്രയോഗവും

പവാറിന്റെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാപാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്.

Pages