Aaha movie teaser

'ആഹാ ടീസര്‍'; വാശിയോടെ വടംവലിച്ച് ഇന്ദ്രജിത്തും കൂട്ടരും

Glint desk

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായുടെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. വടംവലിയുടെ പശ്ചാത്തലത്തിലാണ് ചിത്രം.........