2019 loksabha election

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ്..................

'മാറി നില്‍ക്കങ്ങോട്ട്'; വീണ്ടും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി - വീഡിയോ

വീണ്ടും മാധ്യമപ്രവര്‍ത്തരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വച്ച് സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച്  പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത്.  പ്രതികരണം തേടിയ മാധ്യമങ്ങളോട് 'മാറി നില്‍ക്കങ്ങോട്ട്' എന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്ന്.................

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്...............

തിരഞ്ഞെടുപ്പ് കാലത്തെ വ്യാപക റെയ്ഡ്; ആദായനികുതി മേധാവിയെ വിളിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് ആദായനികുതി..........

മത്സരിക്കുമെന്ന് തുഷാര്‍; മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബി.ഡി.ജെ.എസ് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആലത്തൂരില്‍ ടി.വി ബാബുവും, മാവേലിക്കരയില്‍ തഴവ സഹദേവനും, ഇടുക്കിയില്‍ ബിജുകൃഷ്ണനും മത്സരിക്കും. എന്നാല്‍ വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മണ്ഡലങ്ങളില്‍ ഒന്നില്‍ പാര്‍ട്ടി അധ്യക്ഷനായ............

രാഹുല്‍ ഗാന്ധി വയനാട്ടില്‍? അനിശ്ചിതത്വം തുടരുന്നു

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. എന്നാല്‍ ............

ജേക്കബ് തോമസ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും

മുന്‍ വിജിലന്‍സ് മേധാവിയും നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍.............

ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് സാധ്യത

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. പി.സ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാടെടുത്ത സാഹര്യത്തിലാണ് കെ.സുരേന്ദ്രന് വഴിതുറന്നത്. പത്തനംതിട്ട സീറ്റ് ...................

കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും

ഏറെ ആശയക്കുഴപ്പം നിലനിന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്..........

 

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍; തീരുമാനമാകാതെ വയനാടും വടകരയും

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആണെന്ന കാര്യത്തിലും ഉറപ്പായി. വയനാട് .............

Pages