മഹാമേളയായി മാറുന്ന ഒരു ഫുട്ബാൾ മാമാങ്കത്തിന് ഇന്ത്യ ശനിയാഴ്ച വേദിയൊരുക്കുകയാണ്.

ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ ജീവിതമായി, ജീവശാസ്ത്രമായി മാറിയതില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സംഭവങ്ങളും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ സാമ്യതകൾ തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍, ഇത് വ്യക്തമായി പ്രകടമാകുന്ന ഒരു ദിവസമാണ് 1974 മാർച്ച് 18.

ipl trophy

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്.

steve smith

ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പുറത്ത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ 95 റണ്‍സിനാണ് ആതിഥേയരായ ആസ്ത്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്.

അവസാന നിമിഷങ്ങളിലെ ആവേശകരമായ അനിശ്ചിതത്വം നിറഞ്ഞുനിന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്‌ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു.

icc world cup 2015

2015 ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ നിര പൂര്‍ത്തിയായി. ആതിഥേയരായ ആസ്ത്രേലിയയേയും ന്യൂസിലാന്‍ഡിനേയും യഥാക്രമം ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരിടും.

messi and muller

ദൈവം മറഡോണയ്ക്കായി കാത്തുവച്ച രണ്ടാമത്തെ ലോകകിരീടം കടുത്ത ഫൗളിലൂടെ തട്ടിയെടുത്ത കൈസറുടെ കൂട്ടര്‍ക്ക് അതേ നാണയത്തിൽ മെസിക്കൂട്ടം മാരക്കാനയിൽ തിരിച്ചടി നൽകുമോ?

worl cup first round

കാനറി സോക്കർ സാംബായിലെ ആദ്യ റൗണ്ടിലെ വിസ്മയങ്ങളായിരുന്നു ജോർജ് ലൂയിസ് പിന്റോയുടെ കോസ്റ്ററിക്ക ടീമും റോബിൻ വാൻപെഴ്സിയുടെ പറക്കും ഗോളും ഓറഞ്ച് വിപ്ലവവും മെസിയുടെയും നെയ്മറുടെയും നിറഞ്ഞാട്ടവും ക്ലിന്റ് ഡെംപ്സിയുടെ അതിവേഗ ഗോളുമെല്ലാം.

marcelo own goal

മാഴ്സലോ, നിന്റെ മുഖത്ത് വ്യക്തമായിരുന്നു ബ്രസീലിന്റെ ആകുലത. സാവോ പോളോ കൊറിന്തിയൻസ് അരീനയിലെ മഞ്ഞക്കടലിന് പുറത്തെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ്. എല്ലാത്തിനുമുപരി ലോകമെമ്പാടും കാനറിയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകവൃന്ദത്തിന്റെ നീറ്റൽ.

brazuca

ഭൂമിയൊരു ഗോളം, സൂര്യനെ ചുറ്റുന്നതും ഗോളാകൃതിയിൽ. ഈ ഗോളത്തിന്റെ സ്പന്ദനം ഇന്ന് മുതൽ 'ബ്രസൂക്ക'യെന്ന ഗോളത്തിലേക്ക് ചുരുങ്ങും.

ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലത്തെ കുറിച്ച്. ഇതാണ് ഫുട്‌ബോൾ, ഇതാണ് ആവേശം എന്നൊക്കെ പറഞ്ഞ കാഴ്ചയുടെ ആ കാലത്തിന് എന്തുപറ്റിയെന്നും.

ബൂട്ടിടാതെ വെറുംകാൽ കൊണ്ട് കളിച്ചും പിന്നീട് ബൂട്ട് നിർബന്ധമായതിനുശേഷവും കുറെ വർഷങ്ങളോളം ഫുട്ബാളില്‍ ഇന്ത്യ മിന്നൽപ്പിണരുകൾ പായിച്ച ഒരു കാലത്തെപ്പറ്റി.

football

പണ്ട് ഒളിമ്പിക്‌സ് സെമിഫൈനലിൽ കളിച്ചിട്ടുള്ള ഇന്ത്യ ഏഷ്യൻ ശക്തിയെന്ന നിലയിൽ നിന്ന് പിന്നേയും പുറകിലേക്കിറങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുലി എന്നതിലേക്ക് ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ഇവിടെയും വെറുതെ വിടില്ല എന്ന രീതിയിൽ എതിരാളികൾ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് സാഫ് കപ്പ് തെളിയിക്കുന്നത്. 

1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്.

കോടികൾ മറിയുന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ബാഡ്‌മിന്റണ്‍ കോർട്ടിലും  ഇനി പണം ഒഴുകാൻ പോകുന്നു.  

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

വിവിയൻ റിച്ചാർഡ്‌സിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്.

Pages