munnariyippu movie

അസ്വസ്ഥമായി തിയേറ്റര്‍ വിടുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാകും. എന്താണ് രാഘവന് പറയാനുള്ളത്, അയാള്‍ പറഞ്ഞത് എന്തൊക്കെയാണ്, എന്തുകൊണ്ട് മുന്നറിയിപ്പ്?

nazriya and fahad

ചലച്ചിത്ര താരങ്ങളായ നസ്രിയ നസീമും ഫഹദ് ഫാസിലും  വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിവാഹിതരായി.

തെറ്റായ സമയത്ത് തെറ്റായ ഇടത്ത് കുന്നോളം സഹജീവിസ്നേഹത്തോടെ ജീവിക്കേണ്ടി വന്ന പത്തൊമ്പതുകാരന്‍ കോളേജ് വിദ്യാര്‍ഥിയുടെ കഥയാണ് രാജീവ് രവി രണ്ടാം വരവില്‍ പറയുന്നത്.

priyadarshan

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചു. ആഗസ്ത് 31-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചു. - See more at: http://www.lifeglint.com/content/movie/140807/priyadarshan-resigns-frfom...
dileep and manju

ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി.

salman khan

കൃഷ്ണമൃഗത്തെയും മാനിനേയും വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ  സമ്പാദിച്ച 80 കോടിയുടെ സ്വത്ത് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

തങ്ങളുടെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ റാബിയ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയെന്നാണ് പഞ്ചോളി കുടുംബത്തിന്റെ ആരോപണം.

Preity Zinta

കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടെങ്കിലും കുറച്ചുനാള്‍ മുമ്പ് തങ്ങളുടെ ബന്ധം അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം വളരെ മോശമായ രീതിയിലാണ് വാഡിയ തന്നോട് പെരുമാറിയിരുന്നതെന്നും പ്രീതി സിന്‍റ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

എം.പിയായതിനാൽ തിരക്കുകൾ ഉണ്ടാവുമെന്നും അതിനാൽ പ്രസിഡന്റിന്റെ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജി വയ്ക്കാൻ തീരുമാനിച്ചത്. 

saritha theatre

നിലവാരമുള്ള എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വൈഡ് റിലീസിങ്ങിനായി നിയമം കൊണ്ടുവരുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഇന്ത്യയില്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും തന്റെ സ്വകാര്യവിഷയം ഒഴിവാക്കണമെന്നും ട്വിറ്ററിലൂടെ താരം അറിയിച്ചിട്ടുണ്ട്.

ഡി.എം.കെയിലെ അംഗത്വം രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താത്പര്യമില്ലെന്ന്‍ ഖുശ്ബു വ്യക്തമാക്കി.

പ്രീതി സിന്റയുടെ പരാതിയിൽ നെസ്‌വാഡിയയ്ക്കെതിരെ തെളിവുകൾ ശേഖരിച്ച ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും പൊലീസ് പറഞ്ഞു.

തമിഴ്-മലയാള ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ നിന്ന് 10 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയിലായി.

മെയ് 30-ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പഞ്ചാബും ചെന്നൈയും തമ്മില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിനിടെ നെസ് വാഡിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പ്രീതി സിന്‍റ പരാതി നല്‍കി.

വിവാഹത്തിന് പണമായി കിട്ടുന്ന ഉപഹാരം ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിനായി ചിലവാക്കുമെന്ന് വിവാഹത്തിന് ശേഷം അമല പോള്‍ അറിയിച്ചു.

കോടി ജനം  ഒരു കളവ് ആവർത്തിച്ചാലും കളവ് കളവ് തന്നെയായിരിക്കും, അത് സത്യമാവില്ല എന്നു പറയുന്നതുപോലെ ബാംഗ്ലൂർ ഡേയ്‌സ് ഇതുവരെയുള്ള കളക്ഷൻ റെക്കോർഡ് തകർത്താലും അത് അഞ്ജലി മേനോന്റെ നല്ല സിനിമയുടെ പട്ടികയിൽ വരില്ല.

കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും താനും മഞ്ജുവും ഏറെക്കാലമായി വേറിട്ട്‌ ജീവിക്കുകയാണെന്നും ദിലീപ് അറിയിച്ചു.

 how old are you poster

മഞ്ജു വാര്യരാണ് ചിത്രത്തിന്റെ കാതല്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആ മഞ്ജുവിനെ നാം അതേപടി കാണുന്നു. തികച്ചും സ്വയം നിയന്ത്രിച്ചും ഇടക്ക് പെര്‍ഫോം ചെയ്യേണ്ടിയിടത്ത് അത് നന്നായി അനുഭവിപ്പിച്ചും ഈ താരം ഹൌ ഓള്‍ഡ്‌ ആര്‍ യുവില്‍ ഒട്ടും ഓള്‍ഡാവാതെ നില്‍ക്കുന്നു.

Pages