സാമൂഹികമായ മാറ്റമല്ല തൃപ്തി ദേശായിയുടെ പ്രഖ്യാപിത ലക്ഷ്യം. മറിച്ച് സമൂഹത്തില്‍ സംഘര്‍ഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി സുപ്രീം കോടതി വിധിയെ അവര്‍ കരുവാക്കുന്നു. ഭക്തികൊണ്ടല്ല അവര്‍ ശബരിമല ദര്‍ശനത്തിന് ആറ് വനിതകള്‍ക്കൊപ്പം എത്തിയത്......
സ്ഥിതി-ഗതി
ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് തൃപ്തി ദേശായിയും സംഘവും. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ്.........
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. വിധി നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നു. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും ഇതിനോട് ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ച് പുറത്ത് വന്നു.........
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ര്തീകള്‍ക്കും പ്രവേശിക്കാമെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും കോടതി.....
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വരുന്ന ജനുവരി 22നാകും ഹര്‍ജികള്‍ തുറന്നകോടതി.....
സര്‍ക്കാര്‍ പോലും പോലീസിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് അഭിലഷണീയമല്ലാത്ത സാഹചര്യത്തില്‍, മറ്റ് ബാഹ്യശക്തികള്‍ ഇടപെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി അവിടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷി........
കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തോട്ടട കീഴുന്നപാറയിലെ കാന്‍ബേ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പോലീസ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ്......
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണ....
കെ.എം.ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള സാവകാശത്തിനായി രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. അയോഗ്യനാക്കി വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളില്‍....
അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് പി ഡി രാജന് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ......
ശരാശരി ഹിന്ദുവിനെ സംബന്ധിച്ച് മതം ഒരു ജീവിത പദ്ധതിയാണ്. സ്വയം തിരിച്ചറിയാനും ആന്തരികമായി സ്വാതന്ത്ര്യം നേടാനുമുള്ള ഒരു മാര്‍ഗം. എന്നാല്‍ ഒരു ഹിന്ദുവിന്, ഹിന്ദുവികാരം ഉണ്ടാവുകയാണെങ്കില്‍ ആ വ്യക്തി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ പാതയില്‍ നിന്നും വഴി തിരിയുകയാണ്. അങ്ങിനെ വൈകാരികത ഉണ്ടാകുന്ന ഹിന്ദുവിന്.........
തെക്കേ ഇന്ത്യയില്‍ ശ്രീകൃഷ്ണന് നരകാസുരനെ കൊല്ലുന്നതിന്റെ സ്മൃതിയായാണ് ദീപാവലി ആഘോഷം. നരകാസുരന് ഭൂമിക്കടിയിലെങ്ങുമല്ല. ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഈ നരകാസുര വിജയമാണ് ഇക്കുറി ദീപാവലിക്ക് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതും തത്ത്വമസിക്കുന്നായ ശബരിമല.......
ശബരിമല വിഷയത്തിന്റെ അവസ്ഥ പ്രളയാനന്തര കേരളത്തില്‍ പ്രളയത്തേക്കാള്‍ രൂക്ഷമായ പ്രശ്നമായി തുടരുന്നു, പ്രളയത്തെ പോലും മറക്കുന്ന വിധത്തില്‍. ശബരിമല വിഷയം ഈ വിധമാകാന്‍ കാരണം ബി.ജെ.പിയാണെന്ന് അതിന്റെ അധ്യക്ഷന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്ന ശബ്ദ-ദൃശ്യ രേഖയാണ് ഇപ്പോള്‍ പുറത്ത്.....
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്തും പരിസരപ്രദേശത്തും വിന്യസിച്ചിരിക്കുന്നത്. അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള 15 വനിതാ പോലീസുകാരെ........
ശക്തമായ ഒരു നേതൃത്വമുണ്ടായിരുന്നു എങ്കില്‍ കോണ്‍ഗ്രസിന് വരുന്ന പൊതുതിരഞ്ഞെടുപ്പ് അവസരമാകുമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ അപര്യാപ്തതയില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുടെ പുനരാവിഷ്കരണം തെളിഞ്ഞ് വരുന്നു. പ്രതിപക്ഷ ഐക്യം സാധ്യമാകാത്തതാണ്...........
ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ പ്രതിമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേതായി. പ്രതിമയുടെ വലിപ്പം മാനദണ്ഡമാവുകയാണെങ്കില് ഗാന്ധിജി പട്ടേലിനേക്കാള്‍ ചെറുതായിരിക്കുന്നു. സ്വതന്ത്ര്യ ഇന്ത്യയില്‍ നെഹ്റു കാലഘട്ടത്തിന് ശേഷം പട്ടേലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കാണിച്ച മൗനം........
റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇത് പുറത്ത് വിടാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍........
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. കഴിഞ്ഞദിവസം മാത്രം 52 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 531 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍കൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.......
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ 150 എം.ബി.ബി.എസ് സീറ്റുകളിലേക്കും വര്‍ക്കല എസ്.ആര് കോളജിലെ 100 സീറ്റുകളിലേക്കും നടന്ന പ്രവേശനമാണ് കോടതി...........
ശബരിമല കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെയും രാഷ്ട്രീയ അവസ്ഥയെയും നന്നായിട്ട് കലക്കിയിട്ടുണ്ട്. ഈ കലക്കവെള്ളത്തില്‍ നല്ല വലയുള്ളവര്ക്കും വീശ് അറിയാവുന്നവര്‍ക്കും മികച്ച കോര്‍ കിട്ടുന്ന സാഹചര്യമാണുള്ളത്. ഈ കലക്കല്‍ സ്വാഭാവികമായി ഉണ്ടായതല്ല. ഇതിന്റെ പിന്നില്‍ ഒരു ശ്രമമുണ്ട്. ആ ശ്രമത്തിന്റെ......