സ്ഥിതി-ഗതി

women-entry locus

യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തികൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നു. ആ ഭ്രാന്തിന്റെ തുടക്കം തന്നെയായിരുന്നു നാമജപ പ്രതിഷേധം. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ്, ലക്ഷണം പ്രകടമാക്കുന്നവരില്‍.........

കൊച്ചിയില്‍ നിന്ന് ഡിസംബര്‍ 31ന് മൂന്ന് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് പിടിച്ചു. പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പുതുവര്‍ഷ തലേന്ന് കോടികളുടെ മയക്കുമരുന്ന് കൊച്ചിയില്‍ തന്നെ ചെലവഴിക്കപ്പെടുന്നു. അതില്‍ ഒരു ചെറിയ അംശം മാത്രമാണ് ഈ മൂന്ന് കോടിരൂപയോളം വരുന്നത്.......

women-wall-students

വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ പി.സുരേഷ് രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ തീരുമാനം തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നും അതുവഴി കുട്ടികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നുമാണ് കമ്മീഷന്‍.......

 women-wall-ayyappajyothi

അയ്യപ്പ ജ്യോതി ബുധനാഴ്ച വൈകിട്ട് തെളിഞ്ഞു. കാസര്‍ഗോഡ് ഹൊസങ്കിടി മുതല്‍ കന്യാകുമാരി വരെ. 'തമസോമ ജ്യോതിര്‍ഗമയ' എന്നാണ് ജ്യോതിയെ തെളിയിച്ചു കൊണ്ട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. 'സത്യം വദ ധര്‍മ്മം ചര' എന്നതാണ് ഭാരതീയ സംസ്‌കൃതിയുടെ പ്രയോഗ മുഖം. ഭാരതീയ സംസ്‌കൃതി.........

ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ ഭാഗമായി നിരവധി മൂല്യങ്ങളാണ് സമൂഹത്തിലേക്ക് പകര്‍ന്നിട്ടുള്ളത്. സമൂഹത്തില്‍ അരങ്ങേറുന്ന ഏതുതരം തെറ്റായ പ്രവണതകള്‍ക്കെതിരെയും ഗുരു തന്റെ സന്ദേശങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'.......

women-wall-flood

വനിതാ മതില്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ ഹൈക്കോടതി ചോദിക്കുകയുണ്ടായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണോ അതോ വനിതാ മതില്‍ നിര്‍മ്മാണത്തിനാണോ മുന്‍ഗണന എന്ന്. സ്ത്രീ സുരക്ഷയ്ക്കായി ബജറ്റില്‍ നീക്കി......

KSRTC

കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഒന്നേ ഉള്ളൂ. അത് കെടുകാര്യസ്ഥതയാണ്. ആ കെടുകാര്യസ്ഥതയില്‍ നിന്ന് മോചിതമാകാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമങ്ങള്‍ നടത്തുന്നില്ല. ആകെ നടത്തുന്നതാകട്ടെ ചെപ്പടിവിദ്യകളും. ചെപ്പടിവിദ്യകളല്ല മാനേജ്‌മെന്റ്......

pinarayi-vellappally, Sree Narayana Guru

മതിലിന്റെ അടിസ്ഥാന ലക്ഷ്യം വേര്‍തിരിക്കലാണ്. അത് പറമ്പിലായാലും രാജ്യങ്ങളുടെ ഇടയിലാണെങ്കിലും. ആന്തരികമായുണ്ടാകുന്ന വേര്‍തിരിവിന്റെ ബാഹ്യമായി വരുന്ന പ്രവൃത്തിയാണ് മതില്‍. കേരളത്തെ അല്‍പം ഉയരെ നിന്ന് നോക്കിയാല്‍, ഒരുപക്ഷേ ഭൂമിയില്‍ ഇത്രയധികം മതിലുകളാല്‍ കള്ളി തിരിക്കപ്പെട്ട........

 modi-rahul

ഹിന്ദി ബെല്‍റ്റിലെ ഈ തിരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനുള്ള വോട്ടല്ല. മറിച്ച് ബി.ജെ.പിക്കെതിരെയുള്ള പ്രതിഷേധമാണ്. തങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞതിലുള്ള ജനങ്ങളുടെ അമര്‍ഷം. 2014ല്‍ ഇതുപോലൊരു ഗതികേടിലാണ് ഇന്ത്യന്‍ ജനത, ബി.ജെ.പി പോലും പ്രതീക്ഷിക്കാത്തത്ര ഭൂരിപക്ഷത്തില്‍ ഒരു സുസ്ഥിര.......

deepa-nisanth

ദീപ നിശാന്തിലൂടെ കേരളം ഏറ്റവും ഒടുവില്‍ പഠിച്ച പാഠം എന്തെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്- ഔചിത്യം. ഒരു വ്യക്തി അദ്ധ്യാപികയായാലും, വിദ്യാര്‍ത്ഥിയായാലും, പണ്ഡിതയായാലും, പാമരനായാലും അവര്‍ സമൂഹവുമായി ബന്ധപ്പെടുന്ന നിമിഷത്തില്‍ ആദ്യവും അവസാനവും പാലിക്കേണ്ട ഒന്നാണ്.......

vellappally

'ഒരു ജാതി ഒരു മതം  ഒരു ദൈവം മനുഷ്യന്',' ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇവയൊക്കെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍. ആധുനിക നവോത്ഥാന കാലത്ത് ഇവയ്ക്ക് പഞ്ച് നഷ്ടപ്പെട്ടു. ജാതി ചോദിക്കണം, പറയണം, കൂടുതലാരെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചു......

 Pinarayi-Media

ഒറ്റയ്ക്കും തെറ്റയ്ക്കും പലതുള്ളികളായി മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും വരുത്തിയ ഔചിത്യമില്ലായ്മയുടെ പരിണിത ഫലമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം. ഔചിത്യമില്ലാത്ത പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തന ബഹുമാന്യതയുടെ വിലയിടിക്കുന്ന....

sabarimala

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങള്‍ കേരളത്തില്‍ ശബരിമലക്കാലമാണ്. ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ആകെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയോളം വരുന്ന തീര്‍ത്ഥാടകര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ വന്നുപോകുന്നു എന്നുള്ളതാണ്. ശബരിമല സന്നിധാനത്ത്........

Yathish chandra, Pon Radhakrishnan

ശബരിമലയില്‍ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വിനാശകരമായ കീഴ്വഴക്കങ്ങള്‍ തുടങ്ങി വയ്ക്കും. ജനായത്ത സംവിധാനത്തില്‍ ഒട്ടേറെ ജീര്‍ണതകളും അനഭിലഷണീയമായ രീതികളും ക്രിമിനല്‍ വല്‍ക്കരണവും.....

km-shaji

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന...

 Kerala-High-Court

ശബരിമലയിലെ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതി ശക്തമായി വമര്‍ശനങ്ങള്‍ ഉയര്‍ത്തി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി......

M-I-Shanavas

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥിതി.........

rain

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കും അടുത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍......

 Valsan Thillankeri, KP sasikala

നാളുകളായി പട്ടിണിയിലായിരുന്ന ഒരുവന്റെ മുന്നിലേക്ക് രണ്ട്കൂട്ടം പായസമുള്‍പ്പെടെയുള്ള സദ്യയെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? കേരളത്തിലെ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘനടകള്‍ക്കും ശബരിമല വിഷയത്തിലൂടെ തുടര്‍ച്ചായായി വീണ് കിട്ടിക്കൊണ്ടിരിക്കുന്നത് ആ അവസ്ഥയ്ക്ക് സമാനമായ....

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹര്‍ത്താല്‍ വൈകിയാണ് പലരും അറിഞ്ഞത്. ചരുക്കം ചിലയിടങ്ങളിലൊഴിച്ചാല്‍ സ്വകാര്യബസ്സുകളും ടാക്‌സികളും.......

Pages