മുഖ്യമന്ത്രി പിണറായി വിജയന് നെടുവീര്‍പ്പിടാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിധി അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്ക്കുന്നതാണ്. ത്രിതല പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉറപ്പാക്കുന്ന ജനവിധി ലഭിച്ച......
സ്ഥിതി-ഗതി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തെ അത്ഭുതപ്പെടുത്തിയ പഞ്ചായത്തായിരുന്നു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും എന്‍.ഡി.എയെയും നിഷ്പ്രഭമാക്കിക്കൊണ്ട് കിഴക്കമ്പലത്ത് ആകെയുള്ള............
വീണ്ടും മാധ്യമ സിന്‍ഡിക്കേറ്റുകള്‍ രൂപം കൊള്ളുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറയുകയുണ്ടായി. എന്താണ് സന്ദര്‍ഭം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അപ്രിയമായിട്ടുള്ള വാര്‍ത്തകള്‍ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ കൂടുന്നു. അഴിമതിയുമായും..........
'പിന്നിലൂടെ ചെന്ന് തലയ്ക്കൊരു തോണ്ടല്. തിരിഞ്ഞു നിന്ന് മുഖമടച്ച് ഒരടി. അടിച്ചവന് ആര്‍പ്പുവിളിച്ച് അനുചര സംഘം. അടി കൊണ്ടവന്റെ ഒപ്പം നിന്നവനും മുങ്ങി'. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക്............
കളങ്ങള്‍ മാറിമാറിച്ചവുട്ടാനുള്ള സ്വാന്ത്ര്യത്തെയാണ് നാം ഇന്ത്യന്‍ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. അതിന്റെ രസമറിയണമെങ്കില്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറുക. തമിഴക രാഷ്ട്രീയത്തില്‍ ഇന്ന് വിലസി നില്ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍......
സര്‍ക്കാരും പാര്‍ട്ടിയും അനുദിനം ഊരാക്കുടുക്കിലേക്കു വീണു കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ രാജി വയ്പിക്കാന്‍ കരു നീക്കങ്ങള്‍. പിണറായി വിരുദ്ധ ക്യാമ്പ് ഇതിനുള്ള തന്ത്രങ്ങളിലാണ്.മുഖ്യമന്ത്രി എന്ന നിലയില്‍ വന്‍ പരാജയമാണ്.......
സംസ്ഥാന ധനകാര്യവകുപ്പിനെയും സി.പി.എംനെയും പ്രതിരോധത്തിലാക്കിയ കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ് സംശയമുനയില്‍. കേരളത്തിലെ ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിന്റെ മുഖ്യ സുരക്ഷാ.........
തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 18 ആം വാര്‍ഡ്. പുതിയ കൊച്ചിയുടെ മുഖമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശം. ഇവിടെ ഇപ്പോഴും കാക്കനാടിന്റെ ഗ്രാമ്യ ജീവിതവും കലര്‍ന്ന് നില്ക്കുന്നു. അതിലൊന്നാണ് പശു വളര്‍ത്തലിലൂടെ.........
വി.എസ്. പക്ഷവും പിണറായി പക്ഷവുമെന്ന നിലയില്‍ ഒരു കാലത്ത് സി.പി.എം. ചേരിതിരിഞ്ഞിരുന്നു. ഇന്ന് മറ്റൊരു രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപം കൊള്ളുകയാണ്. ഒരു ഭാഗത്ത് ഏകഛത്രാധിപധിയായ പിണറായിയും മറുഭാഗത്ത് പിണറായി വിരുദ്ധരുമെന്ന നിലയിലാണ് അത്...........
സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ അമരത്ത് കയറിപ്പറ്റിയില്ലെങ്കില്‍ ജീവിതം പാഴായിപ്പോകുമെന്ന ചിന്തയാണ് തമിഴകത്തെ സിനിമാക്കാര്‍ക്കുള്ളത്. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ ദിശാബോധം സൃഷ്ടിച്ച അണ്ണാദുരെയും കരുണാനിധിയും...........
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് മൗനം വെടിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ദീര്‍ഘമായ കത്തെഴുതി വച്ച് മഹേശന്......
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു ദിവസമാകുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും കമാ എന്ന് ഇതേ വരെ ഉരിയാടിയിട്ടില്ല. മരിച്ച മഹേശന്റെ..........
ആസ്സാമുള്പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഒട്ടും വര്‍ഗ്ഗീയമല്ല. അവരുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള നിലനില്‍പ്പ് പ്രശ്നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. ഹിന്ദു-മുസ്ലീം ഭേദമന്യേ ബംഗാളി സംസാരിക്കുന്നവര്‍ക്ക് പൗരത്വം.............
സംസ്ഥാനത്തെ പോലീസിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. 'സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജാണ്. പിണറായി വിജയനല്ല മറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് കേരളം ഭരിക്കുന്നത്. പിണറായി നിയമിച്ച ഒരാളായിട്ടല്ല ബെഹ്റ പ്രവര്‍ത്തിക്കുന്നത്. പിണറായിയെ താനാണ് നിയമിച്ചത് എന്ന വിധത്തിലാണ് സംസ്ഥാന................
ഓരോ മലയാളിയുടെ കൈയിലും ഇപ്പോള്‍ ഒരു കല്ലരിക്കുന്ന അവസ്ഥായാണ്. അവസരം ഒത്തുവന്നാല്‍ കൂടത്തായി ജോളിയെ കൂട്ടത്തോടെ എറിയാന്‍. ജോളി അകത്ത്. എന്നാല്‍ ജോളി നിഗൂഢമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ എല്ലാം പുറത്തും. ഏറ്റവുമൊടുവില്‍ ഏറെ നേരം സംസാരിച്ചത് ബി.എസ്.എന്‍.എല്‍..............
എന്തുകൊണ്ട് ഇന്ത്യയിലെ ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യത നഷ്ടമാകുന്നു. ഇതഅറിയുന്നതിന് കാശ്മീർ വിഷയത്തിലേക്ക് നോക്കിയാൽ മതി
പോത്തുകല്ല് അങ്ങാടിയും പരിസരവും കുറച്ചുനാളായി അഴുകിയ ശരീരത്തിന്റെ ഗന്ധമാണ് ശ്വസിച്ചുകൊണ്ടിരിക്കുന്നത്.
വഫ ഫിറോസുമായി ഏഷ്യനെറ്റ് നടത്തിയ അഭിമുഖത്തെക്കുറിച്ചാണ് ഇത്.അവർ ആരാണെന്നും പൊതുജന മധ്യത്തിൽ അവർ എന്തു മുഖമാണ് പ്രദർശിപ്പിക്കുന്നത് .
കാശ്മീർ വിഷയത്തിൽ കോൺഗ്രസ്സും പ്രതിപക്ഷവും ബിജെപിക്ക് ചരിത്ര വിജയം നേടിക്കൊടുക്കാൻ പണിയെടുക്കുന്നു .ജമ്മു കാശ്മീർ വിഷയത്തിൽ ഉള്ള പ്രതിപക്ഷം തന്നെ പല തട്ടിലായി.